2012 ജൂലൈ 3, ചൊവ്വാഴ്ച

സന്തോഷ വാര്‍ത്ത‍  

കേരളം മാലിന്യത്തിന്‍റെ കാര്യത്തില്‍  റെക്കോര്‍ഡ്‌ നേടാന്‍ പോകുന്നു .
കേരളത്തിലെ കൊച്ചിയാണ് ഇതിനുള്ള പുരസ്‌കാരം നേടുന്നത് .2014-ല്‍  ഈ നേട്ടം തിരുവനന്തപുരം കരസ്ഥമാക്കും  എന്നാണ് കണക്ക് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ